പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് ; പ്രവാസി പിടിയില്‍

നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

 
arrest

അറബ് വംശജനാണ് പിടിയിലായത്.

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബലപ്രയോഗത്തിലൂടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജനാണ് പിടിയിലായത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.