മലയാളി ഉംറ തീര്‍ഥാടക മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

മക്കയില്‍ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി തീർഥാടക യാത്രാമധ്യേ മരിച്ചു. ഉംറ ഗ്രൂപ്പിലെത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കല്‍ ഹസീന (48) ആണ് മരിച്ചത്.മദീനയില്‍ എത്തുന്നതിന് മുമ്ബായി യാത്രയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

 

കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു

കോട്ടയം: മക്കയില്‍ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി തീർഥാടക യാത്രാമധ്യേ മരിച്ചു. ഉംറ ഗ്രൂപ്പിലെത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കല്‍ ഹസീന (48) ആണ് മരിച്ചത്.മദീനയില്‍ എത്തുന്നതിന് മുമ്ബായി യാത്രയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാർ അനൂപ് എ. ലത്തീഫിെൻറ ഭാര്യയാണ്. മക്കള്‍: അല്‍ഫിയ, ഹലീമ.