ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മലയാളി പെൺകുട്ടി മരിച്ചു

ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മലയാളി പെൺകുട്ടി മരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കല്‍ അമീർ അബ്ദുല്‍ ഖാദറിന്റെ മകള്‍ഹൈദ മറിയം(8)ആണ് ദോഹയില്‍ മരിച്ചത്.പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.

 

പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.

ദോഹ: ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മലയാളി പെൺകുട്ടി മരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കല്‍ അമീർ അബ്ദുല്‍ ഖാദറിന്റെ മകള്‍ഹൈദ മറിയം(8)ആണ് ദോഹയില്‍ മരിച്ചത്.പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.

ഒലീവ് ഇന്റർനാഷണല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: താജിറ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.