നിര്‍ബന്ധിത ഉച്ച വിശ്രമവുമായി കുവൈത്തും

സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഇടങ്ങളില്‍ ഉച്ച സമയങ്ങളില്‍ ജോലി ചെയ്യുന്നത് ഈ രാജ്യങ്ങളില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

കുവൈത്ത് ,ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്ത് 31 വരെ മൂന്നുമാസത്തേക്കാണ് ഇളവ്.

വേനല്‍ക്കാല ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായുള്ള നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം കുവൈത്ത് ,ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്ത് 31 വരെ മൂന്നുമാസത്തേക്കാണ് ഇളവ്.

സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഇടങ്ങളില്‍ ഉച്ച സമയങ്ങളില്‍ ജോലി ചെയ്യുന്നത് ഈ രാജ്യങ്ങളില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.