ജൂണ്‍ 26ന് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ

എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

 

ഔദ്യോഗിക പ്രവൃത്തി ദിനം ജൂണ്‍ 29 ഞായറാഴ്ച പുനരാരംഭിക്കും.

ഇസ്ലാമിക പുതുവര്‍ഷം പ്രമാണിച്ച് ജൂണ്‍ 26ന് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഔദ്യോഗിക പ്രവൃത്തി ദിനം ജൂണ്‍ 29 ഞായറാഴ്ച പുനരാരംഭിക്കും.


പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.