കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
Apr 20, 2026, 13:52 IST
കുവൈത്തില്‍ അഞ്ച് വര്‍ഷത്തോളമായി ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ശാസ്താംകോട്ട പാന്തരത്തിന്‍ വിളയില്‍ മനക്കര രേവതിയാണ് (34) മരിച്ചത്. കുവൈത്തില്‍ അഞ്ച് വര്‍ഷത്തോളമായി ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
ഭര്‍ത്താവ് അനില്‍കുമാറും രണ്ടു മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.