സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ റോഡു മുറിച്ച് കടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താത്തത് ഗുരുതര നിയമ ലംഘനമായി കണക്കാക്കും
വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താത്തത് ഗുരുതര നിയമ ലംഘനമായി കാണുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.
Aug 28, 2025, 13:40 IST
സ്‌കൂളുകള്‍ക്ക് സമീപമാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകുമ്പോള്‍ കാല്‍നട ക്രോസിംഗുകളില്‍ വാഹനങ്ങള്‍ നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കണമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പിന്റെ നിര്‍ദ്ദേശം.