ഒമാനില്‍ ഇന്നും നാളേയും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ചിലയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കും.

 

ഹജര്‍ മലനിരകള്‍, സമീപ പ്രദേശങ്ങള്‍, മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ കടലിന്റെ തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.


ഹജര്‍ മലനിരകള്‍, സമീപ പ്രദേശങ്ങള്‍, മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ കടലിന്റെ തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ചിലയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കും.