ഇറാന്റെ ആക്രമണം ; സൗദിയുടെ എണ്ണ പൈപ്പ് ലൈന്‍ ആക്രമിച്ചു
ഇറാന്റെ ആക്രമണം ; സൗദിയുടെ എണ്ണ പൈപ്പ് ലൈന്‍ ആക്രമിച്ചു
സൗദിയുടെ കിഴക്കന്‍ മേഖലയിലെ എണ്ണപ്പാടങ്ങളില്‍ നിന്നു പ്രതിദിനം 70 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ചെങ്കടല്‍ തുറമുഖമായ യാന്‍ബുവില്‍ എത്തിക്കുന്ന പൈപ്പ് ലൈനിനാണ് തകരാര്‍ സംഭവിച്ചത്.
സൗദിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും പൈപ്പ് ലൈനിനു കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണു വ്യവസായ മേഖലയില്‍ നിന്നുള്ളവരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വെടിയൊച്ച നിലയിക്കാതെ ഗള്‍ഫ് രാജ്യങ്ങള്‍. യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിര്‍ത്തലുണ്ടാകുമെന്ന ആശ്വാസത്തിലിരിക്കേയാണ് ഡ്രോണുകളും മിസൈലുകളും പതിവുപോലെ ആക്രമണവുമായി എത്തി.
യുഎഇയും സൗദിയും ബഹ്റൈനും ഖത്തറും കുവൈത്തും ആക്രമിക്കപ്പെട്ടു. സൗദിയുടെ തന്ത്രപ്രധാനമായ കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈന്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും പൈപ്പ് ലൈനിനു കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണു വ്യവസായ മേഖലയില്‍ നിന്നുള്ളവരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
സൗദിയുടെ കിഴക്കന്‍ മേഖലയിലെ എണ്ണപ്പാടങ്ങളില്‍ നിന്നു പ്രതിദിനം 70 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ചെങ്കടല്‍ തുറമുഖമായ യാന്‍ബുവില്‍ എത്തിക്കുന്ന പൈപ്പ് ലൈനിനാണ് തകരാര്‍ സംഭവിച്ചത്.