ഖത്തറില്‍ ഇറാന്റെ ആക്രമണം ; ഒരു കുട്ടിക്ക് പരുക്ക്

പൊലീസ് സംഘം സ്ഥിതി ഗതികള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

 


പരുക്കേറ്റ കുട്ടി നിലവില്‍ അത്യാഹിത വിഭാഗത്തില്‍ വിദഗ്ധ ചികിത്സയിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ഖത്തറിന് നേരെ തുടര്‍ച്ചയായുണ്ടാകുന്ന വ്യോമാക്രമണങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഇറാന്റെ ആക്രമണത്തിന് പിന്നാലെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത വിമാനങ്ങളുടേയും മിസൈലുകളുടേയും അവശിഷ്ടങ്ങള്‍ വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു.


പരുക്കേറ്റ കുട്ടി നിലവില്‍ അത്യാഹിത വിഭാഗത്തില്‍ വിദഗ്ധ ചികിത്സയിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊലീസ് സംഘം സ്ഥിതി ഗതികള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.