കുവൈത്തില്‍ ഇറാന്റെ കനത്ത വ്യോമാക്രമണം ; വ്യോമപാത അടച്ചു

കടല്‍ജല ശുദ്ധീകരണ പ്ലാന്റുകള്‍ ആക്രമിക്കപ്പെട്ടു

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ജൂലൈ 18 ലെ മിക്ക വിമാന സര്‍വീസുകളും പുനക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു.

കുവൈത്തില്‍ കനത്ത വ്യോമാക്രമണവുമായി ഇറാന്‍. കുവൈത്തിലെ കടല്‍ജല ശുദ്ധീകരണ പ്ലാന്റുകള്‍ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു.

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ജൂലൈ 18 ലെ മിക്ക വിമാന സര്‍വീസുകളും പുനക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു.