ബഹ്‌റൈനില്‍ ഇറാന്റെ വ്യോമാക്രമണം ; 11 കാരിയ്ക്ക് പരുക്കേറ്റു

ഒട്ടേറെ വാഹനങ്ങള്‍ തീപിടിച്ച് നശിക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

 

രാജ്യം അതീവ ജാഗ്രതയിലാണ്.

ബഹ്‌റൈന് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 കാരിക്ക് പരുക്കേറ്റതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. ആക്രമണത്തില്‍ തലസ്ഥാനമായ മനാമയിലും ഹമദ് ടൗണിലും വ്യാപക നാശനഷ്ടമുണ്ടായി .ഒട്ടേറെ വാഹനങ്ങള്‍ തീപിടിച്ച് നശിക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യം അതീവ ജാഗ്രതയിലാണ്.