കുവൈത്തിനും ബഹ്‌റൈനും നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം ; പ്രതിരോധിച്ച് വ്യമസേന

മിസൈലുകളും ഡ്രോണുകളും ആകാശത്തു തന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.

 

ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു.

വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തിയ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും. 
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തു തന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.
അതേസമയം ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു.