ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം തുടരുന്നു ; ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് രാജ്യങ്ങളില്‍ അതീവ ജാഗ്രത

ഇറാന്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ 125 ബാലിസ്റ്റിക് മിസൈലുകളും 212 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ബഹ്‌റൈന്‍ പ്രതിരോധ സേന അറിയിച്ചു.

പ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ആക്രമണങ്ങള്‍ തുടരുന്നതിനിടയില്‍ ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അതീവ ജാഗ്രത. ആക്രമണങ്ങള്‍ നേരിടാന്‍ അതത് രാജ്യങ്ങളിലെ പ്രതിരോധ സേനകള്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഈ പ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

ഇറാന്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ 125 ബാലിസ്റ്റിക് മിസൈലുകളും 212 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ബഹ്‌റൈന്‍ പ്രതിരോധ സേന അറിയിച്ചു.