കുവൈത്ത് കോടതികളില്‍ സ്വദേശിവത്കരണം
നിലവില്‍ ജുഡീഷ്യല്‍ പദവികളില്‍ 87 ശതമാനവും കുവൈത്ത് പൗരന്മാരാണ് വഹിക്കുന്നത്.
Jul 28, 2026, 12:54 IST
കഴിഞ്ഞ വര്‍ഷങ്ങളിലായി പുതിയ നിയമനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കി പ്രവാസി ജഡ്ജിമാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചിരുന്നു.
കുവൈത്തിലെ ജുഡീഷ്യറികള്‍ 2030 ഓടെ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ . നിലവില്‍ ജുഡീഷ്യല്‍ പദവികളില്‍ 87 ശതമാനവും കുവൈത്ത് പൗരന്മാരാണ് വഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി പുതിയ നിയമനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കി പ്രവാസി ജഡ്ജിമാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചിരുന്നു.
ശേഷിക്കുന്ന പ്രവാസി ജുഡീഷ്യല്‍ പദവികളും നാലു വര്‍ഷത്തിനകം സ്വദേശികള്‍ക്ക് കൈമാറുകയാണ് ലക്ഷ്യം.