അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും ; ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍
വാഹനങ്ങള്‍ ഓടിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
Jul 29, 2025, 12:40 IST
മാത്രമല്ല 500 റിയാല്‍ പിഴയും മൂന്നു മാസം തടവുംശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍. മാത്രമല്ല 500 റിയാല്‍ പിഴയും മൂന്നു മാസം തടവുംശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
വാഹനങ്ങള്‍ ഓടിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.