കിങ് ഖാലിദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ച് സൗദി അറേബ്യ.
നിലവില്‍ വിമാനത്താവളത്തിലെ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും വ്യോമ ഗതാഗതം വൈകാതെ
റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ച് സൗദി അറേബ്യ. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു. ആദ്യ ആക്രമണം വിമാനത്താവള സൗകര്യങ്ങളെ ലക്ഷ്യം വെച്ചായിരുന്നു എന്നും രണ്ടാമത്തേത് സൗദി എയര്‍ലൈന്‍സ് വിമാനത്തിന് നേരെയായിരുന്നുവെന്നും സൗദി വ്യോമ ഗതാഗത അതോറിറ്റി അറിയിച്ചു.
നിലവില്‍ വിമാനത്താവളത്തിലെ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും വ്യോമ ഗതാഗതം വൈകാതെ സാധാരണ നിലയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്റിയാദ്:
കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ച് സൗദി അറേബ്യ. സൗദി വിമാനമായ 'സൗദിയ'യുടെ ക്യാപ്റ്റനും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഹൂതികള്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സ്ഥിരീകരിച്ചത്.