ഗള്‍ഫിലെ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് മേഖലയിലെ നിലവിലെ സങ്കീർണ്ണമായ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് മാർച്ച് 9 മുതല്‍ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെച്ചു
Updated: Mar 7, 2026, 10:41 IST
എന്നാല്‍ 19-ാം തീയതിക്ക് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെങ്കില്‍ മുൻ നിശ്ചയിച്ച പ്രകാരമുള്ള മറ്റു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ നിലവിലെ സങ്കീർണ്ണമായ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് മാർച്ച് 9 മുതല്‍ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെച്ചു.ഹയർ സെക്കണ്ടറി പരീക്ഷകള്‍ക്കൊപ്പം ഈ മേഖലയിലെ എസ്‌എസ്‌എല്‍സി പരീക്ഷകളും നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു
എന്നാല്‍ 19-ാം തീയതിക്ക് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെങ്കില്‍ മുൻ നിശ്ചയിച്ച പ്രകാരമുള്ള മറ്റു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.