കുവൈത്തില്‍ ഉയര്‍ന്ന ചൂടും കാറ്റും തുടരും
മണിക്കൂറില്‍ എട്ടു മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശും.
Jul 31, 2026, 14:08 IST
വെള്ളിയാഴ്ച തീര ദേശ പ്രദേശങ്ങളില്‍ കാലാവസ്ഥ ചൂടേറിയതും ഈര്‍പ്പമുള്ളതുമായിരിക്കും.
വരും ദിവസങ്ങളില്‍ രാജ്യത്ത് ഉയര്‍ന്ന ചൂടുള്ള കാലാവസ്ഥയും കാറ്റും തുടരും . പകലിനൊപ്പം രാത്രികളിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദത്തിന്റെ വ്യാപനവും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വായുവും രാജ്യത്തെ ബാധിക്കുന്നു.
വെള്ളിയാഴ്ച തീര ദേശ പ്രദേശങ്ങളില്‍ കാലാവസ്ഥ ചൂടേറിയതും ഈര്‍പ്പമുള്ളതുമായിരിക്കും. മണിക്കൂറില്‍ എട്ടു മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശും.