സൗദിയില്‍ മിക്കയിടത്തും ബുധനാഴ്ച വരെ മിന്നലോട് കൂടിയ മഴ 

സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്നും താഴ്വരകള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

 

ജനം ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു.

സൗദി അറേബ്യയിലെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ മിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജനം ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു.

സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്നും താഴ്വരകള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.