യുഎഇയില് വിവിധ ഭാഗങ്ങളില് ബുധനാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പ്
യുഎഇയില് വിവിധ ഭാഗങ്ങളില് ബുധനാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പ്
അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ നീളുമെന്നും അധികൃതര് അറിയിച്ചു.
Oct 14, 2026, 13:03 IST
രാജ്യത്തിന്റെ കിഴക്കന്, തെക്കന് പ്രദേശങ്ങളില് ഉച്ചയോടെ കാര്മേഘങ്ങള് രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
യുഎഇയില് വിവിധ ഭാഗങ്ങളില് ബുധനാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില് 50 കിലോമീറ്റര് വേഗതയില് വീശിയടിക്കുന്ന കാറ്റും പൊടിക്കാറ്റും ഉണ്ടാകാന് സാധ്യതയുണ്ടെന്നും അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ നീളുമെന്നും അധികൃതര് അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കന്, തെക്കന് പ്രദേശങ്ങളില് ഉച്ചയോടെ കാര്മേഘങ്ങള് രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.