യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണ്.

 

വിവിധ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണ്. ഇതിന്റെ ഭാഗമായി താപനില വീണ്ടും കുറയുകയും പൊടിക്കാറ്റ് വീശിയടിക്കുകയും ചെയ്യും.


വിവിധ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.