ഒമാനില്‍ ഇന്നു വൈകീട്ട് മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഒമാനില്‍ ഇന്നു വൈകീട്ട് മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇന്നു മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, അല്‍ വുസ്ത, ദോഫാര്‍, ഗവര്‍ണറേറ്റുകളില്‍ ഭാഗികമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.
Mar 31, 2026, 14:47 IST
നേരിയ കാറ്റിനും വാദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
ഒമാനില്‍ ഇന്ന് വൈകുന്നേരം മുതല്‍ വ്യാഴാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
ഇന്നു മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, അല്‍ വുസ്ത, ദോഫാര്‍, ഗവര്‍ണറേറ്റുകളില്‍ ഭാഗികമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.
മഴയുടെ തീവ്രത കുറവായിരിക്കും. നേരിയ കാറ്റിനും വാദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.