യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 10 വരെ കാഴ്ച പരിധി ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്.
Feb 20, 2026, 13:03 IST
മൂടല്‍മഞ്ഞ് കാഴ്ചാ പരിധി കുറയ്ക്കാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂടല്‍മഞ്ഞ് കാഴ്ചാ പരിധി കുറയ്ക്കാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 10 വരെ കാഴ്ച പരിധി ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്.