ഹജ്ജ് 2027 ; അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇന്ന്

അടുത്ത വർഷത്തെ ഹജ് തീർഥാടനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.സംസ്ഥാന ഹജ് കമ്മിറ്റിക്ക് 65 വയസ്സിനു മുകളിലുള്ളവരുടെ സംവരണ വിഭാഗത്തിൽ അപേക്ഷിച്ച മുഴുവൻ പേർക്കും കവർ നമ്പർ നൽകിയതായി ഹജ് കമ്മിറ്റി അറിയിച്ചു.

 

ഹജ് നിർവഹിച്ചവർക്കും സഹായി ഇല്ലാത്തവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ അർഹതയില്ല.

കരിപ്പൂർ : അടുത്ത വർഷത്തെ ഹജ് തീർഥാടനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.സംസ്ഥാന ഹജ് കമ്മിറ്റിക്ക് 65 വയസ്സിനു മുകളിലുള്ളവരുടെ സംവരണ വിഭാഗത്തിൽ അപേക്ഷിച്ച മുഴുവൻ പേർക്കും കവർ നമ്പർ നൽകിയതായി ഹജ് കമ്മിറ്റി അറിയിച്ചു. ഹജ് നിർവഹിച്ചവർക്കും സഹായി ഇല്ലാത്തവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ അർഹതയില്ല.