ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബായ്
ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബായ്. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്നാണ് എയർലൈന്‍റ തീരുമാനം
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് അറിയിച്ചു.
ദുബായ്: ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബായ്. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്നാണ് എയർലൈന്‍റ തീരുമാനം. ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് അറിയിച്ചു.
ഫ്ലൈ ദുബായിക്ക് പിന്നാലെ പ്രമുഖ എയർലൈനായ എമിറേറ്റ്‌സും ടെൽ അവീവിലേക്കുള്ള കോഡ്‌ഷെയർ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാർ ഹീറോ ആണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.