പെരുന്നാള്‍ ; 350 തടവുകാര്‍ക്ക് സുല്‍ത്താന്‍ മോചനം നല്‍കി
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 350 തടവുകാര്‍ക്ക് മോചനം നല്‍കി.
Mar 19, 2026, 14:51 IST
വ്യത്യസ്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.
പെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 350 തടവുകാര്‍ക്ക് മോചനം നല്‍കി.
മോചനം ലഭിച്ചവരില്‍ പ്രവാസികളും ഉള്‍പ്പെടുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.