ഹജ് സേവനങ്ങളില്‍ വീഴ്ച ; ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ വര്‍ഷം ഹജ് ഏജന്‍സികള്‍ക്കെതിരെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി.

മക്കയില്‍ ആഭ്യന്ത വിദേശ ഹജ് സേവന കമ്പനികളുടേയും സ്ഥാപനങ്ങളുടേയും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍മാരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനത്തില്‍ വീഴ്ച വരുത്തുന്ന സേവന ദാതാക്കള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഹജ് ഉംറ മന്ത്രി തൗഫീഖ് അല്‍ റബീഹ് പറഞ്ഞു.