സീബില്‍ കഞ്ചാവുമായി പ്രവാസികള്‍ അറസ്റ്റില്‍
കഞ്ചാവും ഹാഷിഷും ഇവരില്‍ നിന്ന് കണ്ടെടുത്തു.
Feb 25, 2026, 14:27 IST
അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സീബ് വിലായത്തില്‍ പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരന്മാരായ രണ്ടു പേരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.കഞ്ചാവും ഹാഷിഷും ഇവരില്‍ നിന്ന് കണ്ടെടുത്തു.
അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.