അവധിക്ക്  നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു

അവധിക്ക് നാട്ടിലെത്തിയ  പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു.മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടില്‍ മുഹമ്മദ്‌ ബാദുഷ (44) ആണ് മരിച്ചത്.

 

കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടില്‍ എത്തിയത്

മലപ്പുറം: അവധിക്ക് നാട്ടിലെത്തിയ  പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു.മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടില്‍ മുഹമ്മദ്‌ ബാദുഷ (44) ആണ് മരിച്ചത്.

റൂവി കെ.എം.സി.സി അംഗമാണ്. കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടില്‍ എത്തിയത് . ഈ മാസം 25ന് മസ്കത്തില്‍ തിരിച്ചു പോവാനിരിക്കെയാണ് സംഭവം