ബലിപെരുന്നാള്‍; ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി
ബലിപെരുന്നാള്‍; ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി
ഒമാനില്‍ 645 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരിയുടെ ഉത്തരവ്.
Jun 6, 2025, 15:21 IST
പ്രവാസികള്‍ ഉള്‍പ്പെടെ 645 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്
ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരിയുടെ ഉത്തരവ്.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന തടവുകാരില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 645 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.