അബുദാബി ഷാ ഗ്യാസ് ഫീല്‍ഡില്‍ ഡ്രോണ്‍ ആക്രമണം ; യുഎഇയിലെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാറിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചതോടെ യുഎഇയില്‍ ആകെ മരിച്ചവരുടെ എണ്ണം ഏഴായി.

 

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അബുദാബിയിലെ ഷാ ഗ്യാസ് ഫീല്‍ഡിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാന്‍ അടിയന്തര വിഭാഗങ്ങള്‍ രംഗത്തിറങ്ങി.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അതിനിടെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണം പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി ബാധിച്ചു.കാറിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചതോടെ യുഎഇയില്‍ ആകെ മരിച്ചവരുടെ എണ്ണം ഏഴായി.