സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും വീഡിയോകളും പങ്കുവയ്ക്കരുത് ; കര്‍ശന നിര്‍ദ്ദേശവുമായി സൗദി
വസ്തുതാ വിരുദ്ധവും സ്ഥിരീകരിക്കാനാകാത്തതുമായ വ്യാജ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത്
Jul 16, 2026, 13:20 IST
സമൂഹത്തില്‍ വലിയ രീതിയിലുള്ള ആശയ കുഴപ്പത്തിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്്കരുതെന്ന് പൊതു ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സൗദി ആഭ്യന്തര മന്ത്രാലയം. വസ്തുതാ വിരുദ്ധവും സ്ഥിരീകരിക്കാനാകാത്തതുമായ വ്യാജ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത്
സമൂഹത്തില്‍ വലിയ രീതിയിലുള്ള ആശയ കുഴപ്പത്തിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.