ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ദോഹക്ക് രണ്ടാം സ്ഥാനം
ജീവിതനിലവാര സൂചികകള്‍ വിശകലനം ചെയ്യുന്ന ഓണ്‍ലൈന്‍ ഡാറ്റാബേസായ 'നംബിയോ' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ദോഹയുടെ നേട്ടം വ്യക്തമാക്കുന്നത്
Jan 30, 2026, 15:15 IST
അബുദബി, മനാമ കുവൈത്ത് സിറ്റി, റിയാദ് എന്നീ നഗരങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
ഗള്‍ഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹക്ക് രണ്ടാം സ്ഥാനം. 135.1 പോയിന്റോടെയാണ് ദോഹയുടെ നേട്ടം. ഒമാന്റെ തലസ്ഥാനമായ മസ്‌ക്കത്ത് ആണ് ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരം.