ജോലി സ്ഥലത്തെ തര്‍ക്കം ; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ഇരുവരും ഒരേ കഫ്തീരിയയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തു വരികയായിരുന്നു.

 

സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവര്‍ത്തകനും കരുവമ്പോയില്‍ സ്വദേശിയുമായ ഷമീറിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ചാലക്കര സ്വദേശി നിഷാദാണ് ജോലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവര്‍ത്തകനും കരുവമ്പോയില്‍ സ്വദേശിയുമായ ഷമീറിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.


ഇരുവരും ഒരേ കഫ്തീരിയയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തു വരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.