സൗദിയില്‍ ഡിജിറ്റല്‍ ഐഡി ഇനി ഔദ്യോഗിക രേഖ ; സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആശ്വാസം
രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി കൈവശം വച്ചാല്‍ മതിയാകുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
Dec 3, 2025, 14:35 IST
റ്റല്‍ ഐഡി ആധികാരിക തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കുന്നതായാണ് ഇതു സംബന്ധിച്ച് പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.
സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി കൈവശം വച്ചാല്‍ മതിയാകുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
അബ്ഷീര്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ലഭ്യമാകുന്ന ഡിജിറ്റല്‍ ഐഡി ആധികാരിക തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കുന്നതായാണ് ഇതു സംബന്ധിച്ച് പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.