റീച്ച് കൂട്ടാന്‍ അപകീര്‍ത്തികരമായ ലൈവ് സ്ട്രീമിങ് ; കര്‍ശന നടപടിയുമായി യുഎഇ

യുഎഇയുടെ സാംസ്‌കാരിക പാരമ്പര്യത്തേയും ദേശീയതയും സാമൂഹിക മൂല്യങ്ങളേയും അവഹേളിക്കുന്ന രീതിയിലായിരുന്നു ഇവരുടെ തല്‍സമയ സംപ്രേഷണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമ നടപടികള്‍ക്ക് പുറമേ ചട്ടലംഘനം നടത്തിയ ആളുകളില്‍ ഒരാളുടെ പരസ്യ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് അതോറിറ്റി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ മാധ്യമ നിബന്ധനകള്‍ ലംഘിച്ച് സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ ലൈവ് സ്ട്രീമിങ് നടത്തിയ രണ്ട് വ്യക്തികള്‍ക്കെതിരെ യുഎഇ ദേശീയ മാധ്യമ അതോറിറ്റി നിയമ നടപടി സ്വീകരിച്ചു.