സൗദിയില്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി തിരുത്താം
ജനന, മരണ സര്‍ട്ടിഫിക്കറ്റുകളിലെ അപാകതകള്‍ ഓണ്‍ലൈനിലൂടെ തിരുത്താനുള്ള സൗകര്യം നിലവില്‍ വന്നു.
Jul 30, 2026, 14:28 IST
സൗദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമേകി ജനന, മരണ സര്‍ട്ടിഫിക്കറ്റുകളിലെ അപാകതകള്‍ ഓണ്‍ലൈനിലൂടെ തിരുത്താനുള്ള സൗകര്യം നിലവില്‍ വന്നു.
സൗദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി കേണല്‍ സ്വാലിഹ് ബിന്‍ സഅദ് അല്‍മുറബ്ബയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.