ബിഗ് ടിക്കറ്റ് ; മലയാളിക്ക് 11.4 ലക്ഷം രൂപ സമ്മാനം
ഖത്തറില്‍ അധ്യാപികയായ ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.
Aug 28, 2024, 15:12 IST
ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പില്‍ മലയാളി വനിത ഉള്‍പ്പെടെ നാലു പേര്‍ക്ക് 50000 ദിര്‍ഹം (11.4 ലക്ഷം രൂപ) സമ്മാനം
ഖത്തറില്‍ അധ്യാപികയായ ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. യുഎഇയില്‍ ജോലി ചെയ്യുന്ന ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്കും 50000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.