ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് 15 മില്യണ്‍ ദിര്‍ഹം മലയാളി ഡ്രൈവര്‍ക്ക്
ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.ഷാർജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വിബീഷ് പള്ളിയാളിയാണ് വിജയി.നാല് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഡ്രൈവറായ വിബീഷ് സമ്മാനം നേടിയത്.
മാർച്ചില്‍ ബിഗ് ടിക്കറ്റ് പുതിയ പ്രൊമോഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 3-ന് ഗ്രാൻഡ് പ്രൈസായി 20 മില്യണ്‍ ദിർഹം നേടാം.
ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.ഷാർജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വിബീഷ് പള്ളിയാളിയാണ് വിജയി.നാല് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഡ്രൈവറായ വിബീഷ് സമ്മാനം നേടിയത്.
സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.മാർച്ചില്‍ ബിഗ് ടിക്കറ്റ് പുതിയ പ്രൊമോഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 3-ന് ഗ്രാൻഡ് പ്രൈസായി 20 മില്യണ്‍ ദിർഹം നേടാം.മാർച്ച് 1 മുതല്‍ 24 വരെ ഒറ്റ ഇടപാടില്‍ രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവർക്ക് ബിഗ് വിൻ മത്സരത്തിലും പങ്കാളികളാകാം.
ഏപ്രില്‍ മൂന്നിന് ലൈവ് ഡ്രോയുടെ കൂടെയാണ് ബിഗ് വിൻ. നാലു പേർക്ക് 50,000 മുതല്‍ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ ബിഗ് വിൻ വഴി നേടാം. വിജയികളെ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിക്കും.ഡ്രീം കാർ സീരീസില്‍ ഏപ്രില്‍ മൂന്നിന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങള്‍.