രാജ്യത്തുടനീളം അപായ സൈറണുകള്‍ മുഴക്കി ബഹ്‌റൈന്‍
സൈറണുകള്‍ മുഴങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണം.
Jul 25, 2026, 13:58 IST
തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം എക്‌സ് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തുടനീളം അപായ സൈറണുകള്‍ മുഴക്കിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈറണുകള്‍ മുഴങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണം.
തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം എക്‌സ് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.