വീസ കാലാവധി നീട്ടി ബഹ്‌റൈന്‍

വീസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ബഹ്‌റൈന്‍ ഒരു മാസത്തെ ഇളവു നല്‍കി.

 

സന്ദര്‍ശക വീസ എടുത്തെങ്കിലും യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീസക്കാലാവധി മൂന്നുമാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 28ന് ശേഷം സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ബഹ്‌റൈന്‍ ഒരു മാസത്തെ ഇളവു നല്‍കി. സന്ദര്‍ശക വീസ എടുത്തെങ്കിലും യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീസക്കാലാവധി മൂന്നുമാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്.