മോശം കാലാവസ്ഥ ; ഏപ്രില്‍ 12 വരെ സാഹസിക ടൂറിസത്തിന് വിലക്ക്
അപകടങ്ങള്‍ ഒഴിവാക്കി വിനോദ സഞ്ചാരികളുമായി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
Apr 10, 2026, 15:17 IST
ഏപ്രില്‍ 12 വരെയാണ് നിയന്ത്രണം.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒമാനിലെ മഴ ബാധിച്ച ഗവര്‍ണേേററ്റുകളില്‍ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
അപകടങ്ങള്‍ ഒഴിവാക്കി വിനോദ സഞ്ചാരികളുമായി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ 12 വരെയാണ് നിയന്ത്രണം.