ബഹ്‌റൈനില്‍ അപായ സൈറണുകള്‍ മുഴങ്ങി ; ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

പൊതു ജനങ്ങള്‍ ആരും തന്നെ പരിഭ്രാന്തരാകരുതെന്നും ശാന്തത കൈവിടാതെ തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്രയും വേഗം മാറിനില്‍ക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

സുരക്ഷ മുന്‍നിര്‍ത്തി സൈറണുകള്‍ പ്രവര്‍ത്തിപ്പിച്ച പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ബഹ്‌റൈനില്‍ അടിയന്തര അപായ സൂചന നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി സൈറണുകള്‍ പ്രവര്‍ത്തിപ്പിച്ച പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

പൊതു ജനങ്ങള്‍ ആരും തന്നെ പരിഭ്രാന്തരാകരുതെന്നും ശാന്തത കൈവിടാതെ തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്രയും വേഗം മാറിനില്‍ക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.