അല്‍ സുല്‍ഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു

സുല്‍ഫി സ്ട്രീറ്റില്‍ നിന്നും റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്താണ് റോഡ് അടച്ചിടുന്നത്.

 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വാലിയത്തില്‍ അറ്റകുറ്റപണികള്‍ക്കായി സുള്‍ഫി സ്ട്രീറ്റ് ഭാഗീകമായി അടച്ചു. ശനിയാഴ്ച വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും.

സുല്‍ഫി സ്ട്രീറ്റില്‍ നിന്നും റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്താണ് റോഡ് അടച്ചിടുന്നത്.


ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യര്‍ത്ഥിച്ചു.