മസ്‌കത്തില്‍നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി

ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഈ മാസം 29 വരെ റദ്ദാക്കി.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ്  നിര്‍ത്തിവെച്ചത്. 

 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ്  നിര്‍ത്തിവെച്ചത്. 

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഈ മാസം 29 വരെ റദ്ദാക്കി.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ്  നിര്‍ത്തിവെച്ചത്. 

ഈ ദിവസങ്ങളില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് സര്‍വീസുകള്‍ റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനുള്ള വ്യക്തമായ കാരണം വെളിപ്പെടുത്താന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല