മധ്യപൂര്‍വ മേഖലയില്‍ 1579 വിമാന സര്‍വീസുകള്‍ റദ്ദാക്കി

സൗദി, യുഎഇ ,ഈജിപ്ത്, ഖത്തര്‍, ഇറാന്‍, ഇസ്രയേല്‍, ഒമാന്‍, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 3990 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

 


കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരമാവധി 30 ശതമാനം പേര്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ ഉത്തരവിട്ടു.

ഇറാന്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മധ്യപൂര്‍വ മേഖലയില്‍ 1579 വിമാന സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. സൗദി, യുഎഇ ,ഈജിപ്ത്, ഖത്തര്‍, ഇറാന്‍, ഇസ്രയേല്‍, ഒമാന്‍, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 3990 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ 40 ശതമാനം സര്‍വീസുകളും റദ്ദാക്കി


കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരമാവധി 30 ശതമാനം പേര്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ ഉത്തരവിട്ടു. ഇന്ന് മുതല്‍ ഒരറിയിപ്പുണ്ടാകും വരെ ഇങ്ങനെ തുടരും.