തളിപ്പറമ്പ് നിയോജക മണ്ഡലം ജനകീയ സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനന്റെ തെരഞ്ഞെടുപ്പ് പര്യടനം മലപ്പട്ടത്ത് ആരംഭിച്ചു
സ്വജന പക്ഷപാത രാഷ്ട്രീയത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും കെണിയിൽ നിന്നും തളിപ്പറമ്പ് ജനതയുടെ മോചനത്തിലായാണ് ജനാർദ്ദാൻ പോരാടുന്നത് എന്ന് ഇലക്ഷൻ കിംഗ് പദ്മരാജൻ.
Updated: Mar 28, 2026, 20:20 IST
തളിപ്പറമ്പ് : സ്വജന പക്ഷപാത രാഷ്ട്രീയത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും കെണിയിൽ നിന്നും തളിപ്പറമ്പ് ജനതയുടെ മോചനത്തിലായാണ് ജനാർദ്ദാൻ പോരാടുന്നത് എന്ന് ഇലക്ഷൻ കിംഗ് പദ്മരാജൻ.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ജനകീയ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊയ്യം ജനാർദ്ദനന്റെ നിയോജക മണ്ഡലം തല തിരഞ്ഞെടുപ്പ് പര്യടനം മലപട്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.