കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത് ; സുരേഷ് ഗോപി
Dec 8, 2025, 19:35 IST
കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും, തൃശ്ശൂർ മേയർ വർഗീസ് നല്ല ആളാണെന്നതിൽ സംശയമില്ലെന്നും എന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.