എസ് ഐ ആർ ; ഒരു കോടിയിലധികം ഫോമുകൾ ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ 

 

  കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഒരു കോടിയിലധികം ഫോമുകൾ ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്.  കണ്ടെത്താൻ കഴിയാത്ത വോട്ടർമാരുടെ എണ്ണം 2,81,608 ആയി ഉയർന്നെന്നും ഡോ. രത്തൻ ഖേൽക്കർ പറഞ്ഞു.